Nature

കഠിനംകുളം ബലാത്സംഗ കേസ്; ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തി​രു​വ​ന​ന്ത​പു​രം: ക​ഠി​നം​കു​ളത്ത് യു​വ​തി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​യ കേസിൽ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. സം​ഭ​വം വ​നി​ത​ക​ളു​ടെ സു​ര​ക്ഷ​യി​ലെ വീ​ഴ്ച്ച​യാണെന്നും ക​മ്മീ​ഷ​ന്‍ ആരോപിച്ചു.

കേസിൽ ആ​റു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ എ​സ്പി അ​റി​യി​ച്ച​താ​യി ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി. കേ​സി​ന്‍റെ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ന്ന​തു​വ​രെ സ്വീ​ക​രി​ക്കുന്ന ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് ക​മ്മീ​ഷ​നെ അ​റി​യി​ക്ക​ണ​മെ​ന്ന് ഡി​ജി​പി ആ​ര്‍. ശ്രീ​ലേ​ഖ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ക​മ്മീ​ഷ​ന്‍ പറഞ്ഞു.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.