Nature

കോവിഡ് വൈറസ് വ്യാപനം; എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ ദേ​വാ​ല​യ​ങ്ങ​ൾ ജൂ​ണ്‍ 30 വ​രെ തു​റ​ക്കി​ല്ല

കൊ​ച്ചി: കോവിഡ് നി​യ​ന്ത്ര​ണാ​തീ​ത​മാ​യി പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തിൽ എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ ദേ​വാ​ല​യ​ങ്ങ​ൾ ജൂ​ണ്‍ 30 വ​രെ തു​റ​ക്കി​ല്ലെ​ന്ന് ആ​ർ​ച്ച് ബി​ഷപ്‌ മാ​ര്‍ ആ​ന്‍റ​ണി ക​രി​യി​ൽ അറിയിച്ചു.

ദേ​വാ​ല​യ​ങ്ങ​ൾ വ്യ​ക്തി​പ​ര​മാ​യ പ്രാ​ർ​ഥ​ന​യ്ക്കാ​യി തുറന്നിടും. വി​വാ​ഹ​ത്തി​ന് പ​ര​മാ​വ​ധി 50 പേ​രെ​യും മ​ന​സ​മ്മ​തം, മാ​മ്മോ​ദീ​സ, മ​ര​ണാ​ന​ന്ത​ര പ്രാർത്ഥന തു​ട​ങ്ങി​യ ചടങ്ങുകൾക്ക് വേണ്ടി പ​ര​മാ​വ​ധി 20 പേ​രെ​യും പ​ങ്കെ​ടു​പ്പി​ക്കാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ ഈ ​ചടങ്ങുകൾക്ക് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ക​ർ​ശ​ന​മാ​യി പാ​ലി​ക്കണമെന്നും ആ​ർ​ച്ച് ബി​ഷപ്‌ വ്യക്തമാക്കി.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.