Nature

വ‌യനാട്ടിൽ കൃ​ഷി​യി​ട​ങ്ങ​ൾ​ക്കി​ട​യി​ലെ കെണിയിൽ കുടുങ്ങിയ പു​ള്ളി​പ്പു​ലി രക്ഷപ്പെട്ടു

വ​യ​നാ​ട്: വ‌​യ​നാ​ട്ടി​ൽ ബ​ത്തേ​രി ഓ​ട​പ്പ​ള്ള​ത്തി​നു സ​മീ​പം കൃ​ഷി​യി​ട​ങ്ങ​ൾ​ക്കി​ട​യി​ലെ അ​തി​ർ​ത്തി വേലിയിലെ കെ​ണി​യി​ൽ കു​ടു​ങ്ങി​യ പു​ള്ളി​പ്പു​ലി ര​ക്ഷ​പ്പെ​ട്ടു.

മ​യ​ക്കു​വെ​ടി​വ​ച്ച് പു​ലി​യെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പു​ലി ര​ക്ഷ​പ്പെ​ട്ട​ത്. വ​ന​വകുപ്പ് അധികൃതരും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി പു​ലി​യെ പിടികൂടാൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.