Times Kerala

പി എന്‍ ബി വാ​യ്​​പ ത​ട്ടി​പ്പ്; റി​സ​ർ​വ്​ ബാ​ങ്കും അന്വേഷണം ന​ട​ത്തും

 

ന്യൂ​ഡ​ൽ​ഹി: പി എന്‍ ബി വാ​യ്​​പ ത​ട്ടി​പ്പി​ൽ റി​സ​ർ​വ്​ ബാ​ങ്കും അന്വേഷണം ന​ട​ത്തും. വാ​യ്​​പ അ​നു​വ​ദി​ക്കു​േ​മ്പാ​ൾ ബാ​ങ്ക്​​ നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്കേ​ണ്ട മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​മാ​യി​രി​ക്കും ആ​ർ.​ബി.​െ​എ പ​രി​ശോ​ധി​ക്കു​ക. അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ൽ ബാ​ങ്കു​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി രൂ​പം ന​ൽ​കി​യ ‘സ്വി​ഫ്​​റ്റ്​’ (സൊ​സൈ​റ്റി ഫോ​ർ വേ​ൾ​ഡ്​​വൈ​ഡ്​ ഇ​ൻ​റ​ർ ബാ​ങ്ക്​ ഫി​നാ​ൻ​ഷ്യ​ൽ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്) എ​ന്ന സം​വി​ധാ​നം ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ളും മു​ന്ന​റി​യി​പ്പു​ക​ളും ബാ​ങ്ക്​ പ​രി​​ഗ​ണി​ച്ചി​രു​ന്നു​വോ എ​ന്ന കാ​ര്യ​മാ​ണ്​ പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ക. വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച മ​റു​പ​ടി​യി​ലാ​ണ്​ ഇത് സംബന്ധിച്ച വിവരമുള്ളത്.

 

Related Topics

Share this story