Nature

വയനാട്ടിൽ കൃ​ഷി​യി​ട​ങ്ങ​ൾ​ക്കി​ട​യിൽ ഒരുക്കിയ കെ​ണി​യി​ൽ പു​ള്ളി​പ്പു​ലി കു​ടു​ങ്ങി; രക്ഷാശ്രമം പുരോഗമിക്കുന്നു

വ​യ​നാ​ട്: വ​യ​നാ​ട്ടി​ൽ കൃ​ഷി​യി​ട​ങ്ങ​ൾ​ക്കി​ട​യി​ലെ അ​തി​ർ​ത്തി വേ​ലി​യി​ൽ ഒരുക്കിയ കെ​ണി​യി​ൽ പു​ള്ളി​പ്പു​ലി കു​ടു​ങ്ങി. ബ​ത്തേ​രി ഓ​ട​പ്പ​ള്ള​ത്തി​നു സ​മീ​പമാണ് പു​ലി കു​ടു​ങ്ങി​യ​ത്.

വ​ന​പാ​ല​ക​രും പോ​ലീ​സും സംഭവ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. കാ​ട്ടു​പ​ന്നി​യെ കു​രു​ക്കാ​ൻ ഒരുക്കിയ കെ​ണിയെന്നാണ് പോ​ലീ​സി​ന്‍റെ​യും വ​നം​വ​കു​പ്പി​ന്‍റെ​യും പ്രാ​ഥ​മി​ക നി​ഗ​മ​നം. പു​ള്ളി​പ്പു​ലി​യെ കെ​ണി​യി​ൽ​നി​ന്നു ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മം തുടങ്ങി.

You might also like

Comments are closed.