Times Kerala

‘മൂക്കുത്തി അമ്മന്‍’;ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു

 
‘മൂക്കുത്തി അമ്മന്‍’;ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു

നയന്‍താരയുടെ   പുതിയ സിനിമയാണ് ‘മൂക്കുത്തി അമ്മന്‍’.  ദേവി വേഷത്തിലാണ് നയന്‍താര ചിത്രത്തില്‍ എത്തുന്നത്.ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു .

 ചിത്രം സംവിധാനം ചെയ്യുന്നത് ആര്‍.ജെ.ബാലാജിയും എന്‍.ജെ.ശരവണനും ചേര്‍ന്നാണ്. ആര്‍.ജെ.ബാലാജി ചിത്രത്തില്‍ ഒരുകേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Related Topics

Share this story