Times Kerala

സൊ​മാ​ലി​യ​യി​ല്‍ ഉ​ഗാ​ണ്ട​ൻ ആ​ക്ര​മ​ണ​ത്തി​ൽ 22 അ​ൽ ഷ​ബാ​ബ് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു

 

കം​പാ​ല: സൊ​മാ​ലി​യ​യി​ൽ ഉ​ഗാ​ണ്ട പീ​പ്പി​ൾ​സ് പ്ര​തി​രോ​ധ സേ​ന(​യു​പി​ഡി​എ​ഫ്) ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 22 അ​ൽ ഷ​ബാ​ബ് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. സൊ​മാ​ലി​യ​യി​ലെ ആ​ഫ്രി​ക്ക​ന്‍ യൂ​ണി​യ​ന്‍ മി​ഷ​ന്‍റെ ഭാ​ഗ​മാ​യു​ള്ള യു​പി​ഡി​എ​ഫ് നീ​ണ്ട ഏ​റ്റു​മു​ട്ട​ലി​നൊ​ടു​വി​ലാ​ണ് ഭീ​ക​ര​രെ വ​ധി​ച്ച​ത്. ഭീ​ക​ര​രു​ടെ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ നാ​ല് യു​പി​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ മ​രി​ച്ചു. ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

Related Topics

Share this story