Nature

ഛത്തീ​സ്ഗ​ഢി​ല്‍ ബി​എ​സ്എ​ഫ് ജ​വാ​ന്‍ സ്വയം വെടിവച്ച് മരിച്ചു

റാ​യ്പു​ര്‍: ബി​എ​സ്എ​ഫ് ജ​വാ​ന്‍ സ്വ​യം വെടിവച്ച് മരിച്ചു. ഛത്തീ​സ്ഗ​ഢി​ല്‍ ക​ണ്‍​കെ​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം നടന്നത്. ബി​എ​സ്എ​ഫ് 157 ബ​റ്റാ​ലി​യ​നി​ലെ ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ൾ സു​രേ​ഷ് കു​മാ​ര്‍ ആ​ണ് സ്വ​ന്തം സ​ര്‍​വീ​സ് തോ​ക്ക് ഉ​പ​യോ​ഗി​ച്ച് ജീ​വ​നൊ​ടു​ക്കി​യ​ത്.

പ്ര​ദേ​ശ​ത്ത് പോ​ലീ​സും മാ​വോ​യി​സ്റ്റു​മാ​യി ഏ​റ്റു​മു​ട്ട​ല്‍ ഉണ്ടായിരുന്നു. ഏ​റ്റു​മു​ട്ട​ലി​നു ശേ​ഷം മടങ്ങിയെത്തിയ അ​ദ്ദേ​ഹം കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന എ​കെ-47 തോ​ക്ക് ഉ​പ​യോ​ഗി​ച്ച് സ്വ​യം വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം ആത്മഹത്യാ ചെയ്യുവാനുണ്ടായ കാ​ര​ണം വ്യ​ക്ത​മ​ല്ല.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.