Nature

കി​ണ​ര്‍​ പ​ണി​ക്കി​ടെ മ​ണ്ണി​ടി​ഞ്ഞു വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു

കോ​ഴി​ക്കോ​ട്: ആ​യ​ഞ്ചേ​രി​യി​ല്‍ കി​ണ​ര്‍ ​പ​ണി​ക്കി​ടെ മ​ണ്ണി​ടി​ഞ്ഞു വീ​ണ് മധ്യവയസ്‌കൻ  മ​രി​ച്ചു.  നാ​രാ​യ​ണ​ന്‍(60) ആ​ണ് മ​രി​ച്ച​ത്. കി​ണ​റി​നു​ള്ളി​ല്‍ കു​ടു​ങ്ങി​യ മൂ​ന്നു പേ​രെ ഫ​യ​ര്‍​ഫോ​ഴ്‌​സ് സംഘം  ര​ക്ഷ​പെ​ടു​ത്തി.

You might also like

Comments are closed.