Times Kerala

കഠിനംകുളം കൂട്ട ബലാത്‌സംഗം; ഒരാൾ കൂടി അറസ്റ്റിൽ

 
കഠിനംകുളം കൂട്ട ബലാത്‌സംഗം; ഒരാൾ കൂടി അറസ്റ്റിൽ

തിരുവനന്തപുരം: കഠിനംകുളത്ത് യുവതി കൂട്ട പീഡനത്തിന് ഇരയായ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യുവതിയെ വീട്ടിൽ നിന്നും വിളിച്ച് ഇറക്കി കൊണ്ടുപോയ മനോജാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.

Related Topics

Share this story