Times Kerala

ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്

 
ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്

ന്യൂഡൽഹി: അന്താരാഷ്ട്ര കുറ്റവാളി ദാവൂദിനും ഭാര്യക്കും കൊവിഡ് ബാധയുണ്ടായിരുന്നതായി കഴിഞ്ഞ ദിവസം വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോൾ ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച് മരിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കറാച്ചിയിലെ സൈനിക ആശുപത്രിയിൽ വച്ചാണ് അന്ത്യമെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ദാവൂദിന്‍റെ സഹോദരൻ ഈ വാർത്ത നിഷേധിച്ചിട്ടുണ്ട്.പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Related Topics

Share this story