Times Kerala

വീണ്ടും ഒന്നിച്ചു..; ചിത്രം പങ്കുവെച്ച് സുപ്രിയ

 
വീണ്ടും ഒന്നിച്ചു..; ചിത്രം പങ്കുവെച്ച് സുപ്രിയ

മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയപ്പെട്ട താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. ഇവരുടെ പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. ഇപ്പോളിതാ സുപ്രിയ സോഷ്യൽ മീഡിയയിൽ
പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്.

പൃഥ്വിരാജും സുപ്രിയയും മകളുമൊത്തുള്ള ചിത്രമാണ്  ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ‘റീ യുണൈറ്റഡ്’ എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് കമ്മന്റിലൂടെ ആശംസകള്‍ അറിയിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്‍ എന്നിവരും ചിത്രത്തിന് പ്രതികരിച്ചിട്ടുണ്ട്.

 

View this post on Instagram

 

Reunited👨‍👩‍👧

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

Related Topics

Share this story