Times Kerala

ജോലിയോടുള്ള നയന്‍താരയുടെ ഡെഡിക്കേഷനെ ഇഷ്ടപ്പെടുന്നു..; മഞ്ജു വാര്യര്‍

 
ജോലിയോടുള്ള നയന്‍താരയുടെ ഡെഡിക്കേഷനെ ഇഷ്ടപ്പെടുന്നു..; മഞ്ജു വാര്യര്‍

മനസ്സിനക്കരെ എന്ന സത്യന്‍ അന്തിക്കാട്-ജയറാം ചിത്രത്തിലൂടെ വന്ന്, ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമായി വളര്‍ന്ന നടിയാണ് നയന്‍താര. അമ്പരപ്പിക്കുന്നതായിരുന്നു നയന്‍താരയുടെ വളര്‍ച്ച.ഇപ്പോളിതാ  നയന്‍താരയെ പ്രശംസിച്ച് മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ എത്തിരിക്കുകയാണ്.

തനിക്ക് നയന്‍താരയെ വ്യക്തിപരമായി അറിയാം.,  ഒരുപാട് ഇഷ്ട്ടമാണ്.നയന്‍താരയുടെ ചിത്രങ്ങള്‍ താന്‍ കാണാറുണ്ട്. ജോലിയോടുള്ള താരത്തിന്റെ ഡെഡിക്കേഷനെ ഇഷ്ടപ്പെടുന്നുവെന്നും മഞ്ജു ഒരു അഭിമുഖത്തിനിടെ പറഞ്ഞു.

Related Topics

Share this story