Times Kerala

തന്റെ മൂഡ് അനുസരിച്ചാകും സെല്‍ഫിക്ക് തയ്യാറാവുക..,ഒട്ടും മൂഡ് ഇല്ലാത്ത സമയത്താണേല്‍ പറ്റില്ല എന്ന് പറയും..; അപര്‍ണ ബാലമുരളി

 
തന്റെ മൂഡ് അനുസരിച്ചാകും സെല്‍ഫിക്ക് തയ്യാറാവുക..,ഒട്ടും മൂഡ് ഇല്ലാത്ത സമയത്താണേല്‍ പറ്റില്ല എന്ന് പറയും..; അപര്‍ണ ബാലമുരളി

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ ദിലീഷ് പോത്തന്‍ മലയാളത്തിന് സമ്മാനിച്ച താരമാണ് അപര്‍ണ ബാലമുരളി. മഹേഷിലെ ജിംസിയായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അപര്‍ണയെ പിന്നീടും പല കഥാപാത്രങ്ങളായി മലയാളികള്‍ കണ്ടു. ഇപ്പോളിതാ ചിലപ്പോള്‍ ആരാധകരോട് സെല്‍ഫിക്ക് നോ പറയാറുണ്ട് എന്ന്  തുറന്നു പറയുകയാണ് താരം.  ത

”പുറത്തിറങ്ങുമ്പോള്‍ ആരാധകര്‍ സെല്‍ഫി എടുക്കാന്‍ വരുമ്പോള്‍ എന്റെ മൂഡ് അനുസരിച്ചാണ് അതിന് നിന്നു കൊടുക്കുക. ഒട്ടും മൂഡ് ഇല്ലാത്ത സമയത്താണേല്‍ പറ്റില്ല എന്ന് പറയും” എന്ന് അപര്‍ണ ഒരു അഭിമുഖത്തിൽ പറഞ്ഞു.

Related Topics

Share this story