Nature

ഒ​മാ​നി​ല്‍ നി​ന്നു​ള്ള ആ​ദ്യ ചാ​ര്‍​ട്ടേ​ഡ് വി​മാ​നം ഇന്ന് കേരളത്തിലേക്ക് പുറപ്പെടും

മ​സ്ക​റ്റ് : ഒ​മാ​നി​ല്‍ ക​ഐം​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ആ​ദ്യ ചാ​ര്‍​ട്ടേ​ര്‍​ഡ് വി​മാ​നം രാ​വി​ലെ 8 മണിക്ക് മ​സ്ക​റ്റി​ല്‍ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് തിരിക്കും . ഒ​മാ​നി​ല്‍ നി​ന്ന് ഒ​രു ഇ​ന്ത്യ​ന്‍ പ്ര​വാ​സി സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ദ്യ ചാ​ര്‍​ട്ടേ​ര്‍​ഡ് വി​മാ​ന​മാ​ണി​ത് . 180 യാ​ത്ര​ക്കാ​രു​മാ​യി പ​റ​ന്നു​യ​രു​ന്ന സ​ലാം എ​യ​റി​ന്‍റെ ഒ​വി1481 എ​ന്ന വി​മാ​നം ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് കോ​ഴി​ക്കോ​ട് ലാൻഡ് ചെയ്യും .

കേ​ന്ദ്ര,സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചു​കൊ​ണ്ട് , വ​ന്ദേ ഭാ​ര​ത് മി​ഷ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ര​ക്കി​നു തു​ല്യ​മാ​യ തു​ക​യി​ലാ​ണ് യാ​ത്ര​ക്കാ​ര്‍​ക്ക് ടി​ക്ക​റ്റ് നി​ര​ക്ക് ഏ​ര്‍​പെ​ടു​ത്തി​യ​ത് . 61 രോ​ഗി​ക​ള്‍, 17 കു​ട്ടി​ക​ള്‍, 24 ഗ​ര്‍​ഭി​ണി​ക​ള്‍, വി​സാ കാ​ലാ​വ​ധി ക​ഴി​ഞ്ഞ 24 പേ​ര്‍ , ബ​ന്ധു​ക്ക​ളു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പെ​ട്ടു നാ​ട്ടി​ല്‍ എ​ത്തേ​ണ്ട​വ​ര്‍ , തൊ​ഴി​ല്‍ ന​ഷ്ട​മാ​യ​വ​രും ടി​ക്ക​റ്റ് ചാ​ര്‍​ജ് വ​ഹി​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​രും എ​ന്നി​ങ്ങ​നെ​യാ​ണ് സം​ഘ​ത്തിൽ ഉള്ളവർ .

You might also like

Comments are closed.