Times Kerala

ജപ്പാനിൽ ശക്തമായ ഭൂചലനം

 

ടോക്കിയോ: ജപ്പാനിൽ ശക്തമായ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ജപ്പാനിലെ ഹിറ്റക്ചിനാക്കയിലാണ് സംഭവം. 

Related Topics

Share this story