ബാങ്കോങ്: തായ്‌ലാന്റില്‍ ഡബിള്‍ഡക്കര്‍ ബസ്സിനു തീപിടിച്ചു 20 കുടിയേറ്റെത്തൊഴിലാളികള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ 1.30ന് തായ്‌ലാന്റ് അതിര്‍ത്തിയോട് ചേര്‍ന്ന പടിഞ്ഞാറന്‍ തായ്‌ലാന്റിലാണ് അപകടമുണ്ടായത്. ബാങ്കോങിനടുത്തുള്ള ഫാക്ടറിയിലേക്ക് പോവുന്നതിനിടയിലാണ് ബസ് അപകടത്തില്‍പ്പെട്ടത്. മ്യാന്‍മര്‍ സ്വദേശികളാണ് മരണപ്പെട്ടതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തായ്‌ലാന്റില്‍ ബസ്സിന് തീപിടിച്ച് 20 തൊഴിലാളികള്‍ മരിച്ചു
You might also like
Comments are closed.