Times Kerala

ഹൂ​തി​ക​ളു​ടെ മി​സൈ​ൽ സൗ​ദി വ്യോ​മ​സേ​ന ത​ക​ർ​ത്തു

 

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യെ ല​ക്ഷ്യ​മാ​ക്കി യെ​മ​നി​ൽ നി​ന്ന് ഹൂ​തി​ക​ൾ തൊ​ടു​ത്തു​വി​ട്ട ബാ​ലി​സ്റ്റി​ക് മി​സൈ​ല്‍ സൗ​ദി വ്യോ​മ​സേ​ന പ്ര​തി​രോ​ധി​ച്ചു. ജി​സാ​നി​ൽ വ​ച്ചാ​ണ് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൗ​ദി മി​സൈ​ല്‍ പ്ര​തി​രോ​ധി​ച്ച​ത്.

Related Topics

Share this story