Times Kerala

പ്രഥമ പുനര്‍ജീവന്‍ മനുഷ്യസ്‌നേഹി പുരസ്‌കാരം ഡോ. ബോബി ചെമ്മണൂരിന് സമ്മാനിച്ചു

 

പ്രഥമ പുനര്‍ജീവന്‍ മനുഷ്യസ്‌നേഹി പുരസ്‌കാരം ഡോ. ബോബി ചെമ്മണൂരിന് ഫാ. വര്‍ഗ്ഗീസ് കരിപ്പേരി സമ്മാനിച്ചു.. മാത്യൂസ് ചുങ്കത്ത് , ഫാ. രഞ്ജിത്ത് പുളിക്കല്‍ , സിസ്റ്റര്‍ പാസി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Topics

Share this story