chem

സ്വർണ വില കുറഞ്ഞു

കൊച്ചി: സ്വർണ വില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് വിലയില്‍ മാറ്റമുണ്ടാകുന്നത്. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. ബുധനാഴ്ച പവന് 80 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. 22,600 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ താഴ്ന്ന് 2,825 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

You might also like

Comments are closed.