Times Kerala

പന്ത് ചുരണ്ടൽ വിവാദം: ഓ​സ്‌​ട്രേ​ലി​യയുടെ മുഖ്യ സ്പോൺസർ പിന്മാറി

 

മെ​ല്‍ബ​ണ്‍: പ​ന്ത് ചു​ര​ണ്ട​ല്‍ വിവാദത്തെ തുടര്‍ന്ന് ക്രിക്കറ്റ് ഓസ്ട്രേയിലയയ്ക്കു വീണ്ടും തിരിച്ചടി. മൂന്ന് വർഷംകൂടി കരാർ ബാക്കി നിൽക്കെ ടീമിന്‍റെ മുഖ്യ സ്പോൺസറായ മഗ്‌ല്ലൻ പിന്മാറിയതാണ് ക്രിക്കറ്റ് ഓസ്ട്രേയിലയയ്ക്കു വന്‍ തിരിച്ചടിയായത്.

 

Related Topics

Share this story