Times Kerala

പാ​ക്കി​സ്ഥാ​നി​ൽ വെ​യ​ർ​ഹൗ​സി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ് 11 പേ​ർ മ​രി​ച്ചു

 

ക​റാ​ച്ചി: ദ​ക്ഷി​ണ പാ​ക്കി​സ്ഥാ​നി​ലെ സി​ന്ധ് പ്ര​വി​ശ്യ​യി​ൽ വെ​യ​ർ​ഹൗ​സി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ് 11 പേ​ർ മ​രി​ച്ചു. ഒ​ന്പ​തു​പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. ക​റാ​ച്ചി​ക്ക് 280 മൈ​ൽ വ​ട​ക്ക് റോ​ഹ്റി ജി​ല്ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം. മ​രി​ച്ച​വ​രി​ൽ ആ​റു സ്ത്രീ​ക​ളും ര​ണ്ടു പെ​ണ്‍​കു​ഞ്ഞു​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്നു. വെ​യ​ർ​ഹൗ​സി​ൽ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്ക​വെ​യാ​ണ് മേ​ൽ​ക്കൂ​ര ഇ​ടി​ഞ്ഞു​വീ​ണ​തെ​ന്ന് പോ​ലീ​സി​നെ ഉ​ദ്ധ​രി​ച്ച് ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

Related Topics

Share this story