Times Kerala

യു​എ​സ് വെ​റ്റ​റ​ൻ​സ് അ​ഫ​യേ​ഴ്സ് സെ​ക്ര​ട്ട​റി​യെ ട്രം​പ് പു​റ​ത്താ​ക്കി

 

വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് വെ​റ്റ​റ​ൻ​സ് അ​ഫ​യേ​ഴ്സ് സെ​ക്ര​ട്ട​റി ഡേ​വി​ഡ് ഷു​ൽ​കി​നെ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പു​റ​ത്താ​ക്കി. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു ട്രം​പ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.അ​ഴി​മ​തി ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്നാ​ണു ട്രം​പ് ഷു​ൽ​കി​നെ പു​റ​ത്താ​ക്കി​യ​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.

Related Topics

Share this story