Times Kerala

ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ കൈമാറി

 
ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ കൈമാറി

ലോക പരിസ്ഥിതി ദിനത്തിൽ സോക്കർ സെവൻസ് സ്പോർട്സ് ക്ലബും അൽ ആമീൻ കോളേജും സംയുകതമായി വൃക്ഷ തൈകൾ സോക്കർ സെവൻസ് ഗ്രൗണ്ടിൽ നടുന്നതിന്റെ ഭാഗമായി കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫസർ ഇന്ദു ക്ലബ്‌ രക്ഷാധികാരി ജിത്തു നൊച്ചിമ കൈമാറി. ഫിസിക്കൽ എഡ്യൂക്കേഷൻ ഹെഡ് ഡിനോ വർഗീസ് ക്ലബ്‌ അംഗങ്ങളായ ഷെയ്‌മോൻ റിഫാസ് നാസർ എന്നിവർ സന്നിഹിതരായിരുന്നു.

Related Topics

Share this story