Times Kerala

‘കര്‍ചീഫ്’ ഫോട്ടോഷൂട്ടുമായി ഷോൺ റോമി..!; ചിത്രങ്ങൾ വൈറലാകുന്നു

 
‘കര്‍ചീഫ്’ ഫോട്ടോഷൂട്ടുമായി ഷോൺ റോമി..!; ചിത്രങ്ങൾ വൈറലാകുന്നു

‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഷോണ്‍ റോമി. ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍ എന്നിവര്‍ അഭിനയിച്ച രാജീവ് രവി ചിത്രത്തില്‍ ദുല്‍ഖറിന്‍റെ നായികാ കഥാപാത്രമായ അനിത എന്ന പെണ്‍കുട്ടിയായാണ് ഷോണ്‍ അഭിനയിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ ഏറെ സജീവമായ ഷോണ്‍ മോഡല്‍ കൂടിയാണ്. തന്‍റെ മോഡലി൦ഗ് ഫോട്ടോഷൂട്ട്‌ ചിത്രങ്ങളും താരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഏറ്റവും പുതിയതായി താരം പങ്കുവച്ച ചിത്രങ്ങളാണ്  സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. കര്‍ചീഫ്‌ കൊണ്ടുള്ള ഫാഷന്‍ പരീക്ഷണമാന് ഷോണ്‍ ഇത്തവണ നടത്തിയിരിക്കുന്നത്. കര്‍ചീഫ്‌ കൊണോട് കോണ്‍ മടക്കി ക്രോപ്പ് ടോപ്പായാണ് താരം ഉപയോഗിച്ചിരിക്കുന്നത്. മജന്ത നിറത്തിലുള്ള കര്‍ചീഫാണ് താരം ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

 

🍚🥬@anusree_r_nair

A post shared by Shaun Romy (@shaunromy) on

Related Topics

Share this story