Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

എസ്.എസ്.എല്‍.സി: സവിശേഷ സഹായം ആവശ്യമായ കുട്ടികള്‍ക്കുളള പരീക്ഷ ഏപ്രില്‍ മൂന്നിന്

എസ്.എസ്.എല്‍.സി മാര്‍ച്ച് 2018 പരീക്ഷയോടൊപ്പം സവിശേഷസഹായം ആവശ്യമായ വിദ്യാര്‍ത്ഥികള്‍ക്ക് സി.ഡബ്ലിയു.എസ്.എന്‍ പരീക്ഷ കേരളത്തിലെ ഏഴ് പരീക്ഷാ കേന്ദ്രങ്ങളിലായി ഏപ്രില്‍ മൂന്നിന് നടത്തും.  വിശദവിവരങ്ങള്‍ www.keralapareeskshabhavan.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

You might also like

Comments are closed.