Times Kerala

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് ചെന്നൈയിൽ നിന്നെത്തിയ പാലക്കാട് സ്വദേശിനി

 

പാലക്കാട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. പാലക്കാടു കടമ്പഴിപ്പുറം സ്വദേശിനി മീനാക്ഷി അമ്മാൾ ആണ് മരിച്ചത്. 74 വയസ്സായിരുന്നു. ചെന്നൈയിൽ മകനോടൊപ്പമായിരുന്ന ഇവർ കഴിഞ്ഞ 25നാണു നാട്ടിലെത്തിയത്. ന്യുമോണിയ, പ്രമേഹം അടക്കമുള്ള രോഗങ്ങൾ ഉണ്ടായിരുന്നു.

Related Topics

Share this story