Times Kerala

ഇരുപതുകാരിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച അയൽക്കാരൻ അറസ്റ്റിൽ

 

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ഇരുപതുകാരിയെ അയല്‍ക്കാരന്‍ പീഡിപ്പിച്ചു. യുവതി വീട്ടില്‍ തനിച്ചായ സമയത്തായിരുന്നു പീഡനം നടന്നത്. യുവതിയുടെ അച്ഛന്‍റെ പരാതിയില്‍ ചര്‍ത്വവാള്‍  പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. യുവതിയെ പരിശോധനക്ക് വിധേയയാക്കി. യുവതി വീട്ടില്‍ തനിച്ചായ സമയത്ത് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്ന് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.

Related Topics

Share this story