Times Kerala

പോലീസുകാരൻ കൊലപ്പെടുത്തിയ ജോർജ് ഫ്ലോയിഡ് കൊവിഡ് -19 ബാധിതനായിരുന്നുവെന്ന് റിപ്പോർട്ട്

 
പോലീസുകാരൻ കൊലപ്പെടുത്തിയ ജോർജ് ഫ്ലോയിഡ് കൊവിഡ് -19 ബാധിതനായിരുന്നുവെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: മിനിയാപൊളിസിൽ പോലീസുകാരൻ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ  ജോർജ് ഫ്ലോയിഡ് കൊവിഡ് -19 ബാധിതനായിരുന്നുവെന്ന് റിപ്പോർട്ട്. ചീഫ് മെഡിക്കൽ എക്സാമിനർ ആൻഡ്രൂ ബേക്കറിന്‍റെ റിപ്പോർട്ട് പ്രകാരം ഏപ്രിൽ മൂന്നിനാണ് ഫ്ലോയിഡിന് അസിംപ്റ്റോമാറ്റിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.ഹെന്നേപിൻ കൗണ്ടി മെഡിക്കൽ എക്സാമിനർ ഓഫീസ് തയ്യാറാക്കിയ 20 പേജുള്ള റിപ്പോർട്ട് കുടുംബത്തിന്‍റെ അനുമതിയോടെയാണ് പുറത്തുവിട്ടത്.

Related Topics

Share this story