Times Kerala

മാസ് ലുക്കിൽ സണ്ണി ലിയോണ്‍..; ചിത്രങ്ങൾ വൈറൽ 

 
മാസ് ലുക്കിൽ സണ്ണി ലിയോണ്‍..; ചിത്രങ്ങൾ വൈറൽ 

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയാണ് സണ്ണി ലിയോണ്‍. ഇപ്പോളിതാ  ലോക്ക്ഡൗണ്‍ കാലത്ത് ആരാധകര്‍ക്ക് വിരുന്നായി തന്റെ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ് സണ്ണി ലിയോണ്‍. താരം പങ്കുവച്ച പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരിക്കുകയാണ്. മാസ് സ്റ്റെെലിഷ് ലുക്കിലാണ് സണ്ണി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ചിത്രങ്ങൾ കാണാം.;

മാസ് ലുക്കിൽ സണ്ണി ലിയോണ്‍..; ചിത്രങ്ങൾ വൈറൽ  മാസ് ലുക്കിൽ സണ്ണി ലിയോണ്‍..; ചിത്രങ്ങൾ വൈറൽ  മാസ് ലുക്കിൽ സണ്ണി ലിയോണ്‍..; ചിത്രങ്ങൾ വൈറൽ 

Related Topics

Share this story