Times Kerala

പുഷ് അപ്പ് ചലഞ്ചുമായി അബു സലീം..! ഏറ്റെടുത്ത് ടൊവിനോ തോമസ് 

പുഷ് അപ്പ് ചലഞ്ചുമായി അബു സലീം..! ഏറ്റെടുത്ത് ടൊവിനോ തോമസ് 

കേരളത്തിൽ നിന്നുള്ള ആദ്യത്തെ മിസ്റ്റർ ഇന്ത്യയും മലയാള ചലച്ചിത്രനടനുമാണ് അബു സലിം. 1978-ൽ പുറത്തിറങ്ങിയ ‘രാജൻ പറഞ്ഞ കഥ’ എന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിച്ചത്.

കഴിഞ്ഞ ദിവസം  അബു സലീം മലയാളത്തിലെ രണ്ട് യുവനടന്‍മാരെ വെല്ലുവിളിച്ചു. ലോക്ഡൗണില്‍ വീട്ടിലെ വര്‍ക്ക്ഔട്ടിന്റെ ഭാഗമായി പുഷ് അപ്പുകളെടുക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു നടന്റെ വെല്ലുവിളി. സമാനരീതിയില്‍ പുഷ് അപ് ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്യാന്‍ നടന്‍മാരായ ടൊവിനോ തോമസിനോടും ഉണ്ണി മുകുന്ദനോടും അബു സലീം ആവശ്യപ്പെട്ടു.

ഇപ്പോളിതാ വെല്ലുവിളി  ഏറ്റെടുത്ത് വീഡിയോയുമായി എത്തിയിരിക്കുകയാണ്  ടൊവിനോ.

View this post on Instagram

Challenge accepted Abukka !!@actor_abu_salim Always been amazed at the way you maintain your magnificent physique! #abukkaschallenge

A post shared by Tovino Thomas (@tovinothomas) on

Related Topics

Share this story