Times Kerala

സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു ഗര്‍ഭിണിയായ കാട്ടാന ചെരിഞ്ഞ സംഭവം; അറസ്റ്റ്‌ ഉടനെന്ന് സൂചന

 
സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു ഗര്‍ഭിണിയായ കാട്ടാന ചെരിഞ്ഞ സംഭവം; അറസ്റ്റ്‌ ഉടനെന്ന് സൂചന

പാലക്കാട്: ഗര്‍ഭിണിയായ കാട്ടാന സ്‌ഫോടക വസ്തു പൊട്ടി വായ് തകർന്ന് ദാരുണമായി ചെരിഞ്ഞ സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പ്രതികളെ കുറിച്ച് സൂചന കിട്ടയതായും സിസിഎഫ് വ്യക്തമാക്കി.സംഭവത്തിൽ പ്രത്യേക സംഘം പാലക്കാട് എത്തി തെളിവെടുപ്പ് നടത്തി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് വനം വകുപ് മന്ത്രി അഡ്വ കെ രാജു പറഞ്ഞു. സംഭവം ദേശീയതലത്തിൽ തന്നെ ഇതിനോടകം വിവാദമായി കഴിഞ്ഞു.

Related Topics

Share this story