Nature

താഴത്തങ്ങാടി വീട്ടമ്മയുടെ കൊലപാതകം: പ്ര​തി മോ​ഷ്ടി​ച്ച സ്വ​ർ​ണം കണ്ടെടുത്തു

കൊ​ച്ചി: കോ​ട്ട​യം താ​ഴ​ത്ത​ങ്ങാ​ടി​യി​ൽ വീ​ട്ട​മ്മ​യെ മർദിച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം പ്ര​തി മോ​ഷ്ടി​ച്ച 28 പ​വ​ൻ സ്വ​ർ​ണം പോലീസ് കണ്ടെടുത്തു. കൊ​ച്ചി ഇ​ട​പ്പ​ള്ളി​യി​ലെ പ്ര​തി​യു​ടെ വസതിയിൽ നിന്നാണ് പോലീസ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. കൊ​ല​ക്കേ​സി​ൽ പ്ര​തി​യാ​യ കു​മ​ര​കം ചെ​ങ്ങ​ളം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ബി​ലാ​ലി​നെ ഇന്ന് രാവിലെയാണ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.