Nature

സംസ്ഥാനത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും കു​റ​ഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും കു​റ​ഞ്ഞു. ഗ്രാ​മി​ന് 35 രൂ​പ​യും പ​വ​ന് 280 രൂ​പ​​യുമാണ് ഇന്ന് കുറഞ്ഞത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,280 രൂ​പ​യാ​യും പ​വ​ന് 34,240 രൂ​പ​യാ​യും കു​റ​ഞ്ഞു. ഇ​ന്ന​ലെ​യും സ്വ​ര്‍​ണ​വി​ല​യി​ൽ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.