വര്‍ക്ക് ഔട്ട് വീഡിയോ പങ്കുവെച്ച് നടി സാറാ അലി ഖാന്..!
Jun 4, 2020, 11:29 IST
മലയാളികളുള്‍പ്പെടെ സിനിമാപ്രേമികളായ ചെറുപ്പക്കാരുടെയെല്ലാം പ്രേമഭാജനമാണ് ബോളിവുഡ് നടി സാറ അലി ഖാന്. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വർക്ക് ഔട്ട്’വിഡിയോയാണ് വൈറലാകുന്നത്.
ഒറ്റക്കല്ല സഹോദരന് ഇബ്രാഹിം അലി ഖാനൊപ്പമാണ് വർക്ക് ഔട്ട് ചെയ്യുന്നത്.നേരത്തേ പഴയ തന്റെ ലുക്കില്‍ നിന്ന് ഇന്നത്തെ സാറയായതിന്റെ രഹസ്യം വെളിപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ താരം പങ്കുവച്ചിരുന്നു. 2018 ല്‍ കേദാര്‍നാഥിലൂടെയാണ് സാറ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. സിംബ , ലവ് ആജ് കല് എന്നീ ചിത്രങ്ങളിലും സാറ അഭിനയിച്ചു.