Times Kerala

ഓണ്‍ലൈന്‍ ക്ലാസ്: ട്രയല്‍ ജൂണ്‍ 14 വരെ നീട്ടി

 
ഓണ്‍ലൈന്‍ ക്ലാസ്: ട്രയല്‍ ജൂണ്‍ 14 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഓണ്‍ലൈന്‍ ക്ലാസുകളുടെ ട്രയല്‍ രണ്ടാഴ്ച കൂടി നീട്ടി. രണ്ടാഴ്ചക്ക് ശേഷം ഇതുവരെയുള്ള ക്ലാസുകള്‍ പുനസംപ്രേഷണം ചെയ്യാനും തീരുമാനമായി. ഓണ്‍ലൈന്‍ സംവിധാനം എല്ലായിടത്തും എത്താന്‍ രണ്ടാഴ്ച വരെ സമയമെടുക്കുമെന്ന വിലയിരുത്തിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭയുടെ തീരുമാനം.

Related Topics

Share this story