Times Kerala

കൊല്ലത്ത് സഹകരണ ബാങ്കിനുള്ളിൽ സ്ത്രീ തീകൊളുത്തി ആത്മഹത്യ ചെയ്തു

 
കൊല്ലത്ത് സഹകരണ ബാങ്കിനുള്ളിൽ സ്ത്രീ തീകൊളുത്തി ആത്മഹത്യ ചെയ്തു

കൊല്ലം: സഹകരണ ബാങ്കിനുള്ളിൽ സ്ത്രീ തീകൊളുത്തി ജീവനൊടുക്കി. പൂതക്കുളം സ്വദേശി സത്യവതിയാണ് ആത്മഹത്യ ചെയ്തത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Related Topics

Share this story