Times Kerala

സുജിനിയുടെ മൃതദേഹം തറയിലും സുനിലിൽ സമീപത്തായി തൂങ്ങിമരിച്ച നിലയിലും; മൃതദേഹങ്ങൾ കണ്ടെത്തിയത് 3വയസ്സുകാരിയായ മകളുടെ കരച്ചിൽ കേട്ട് എത്തിയ അയൽവാസികൾ;ണ് ഭാര്യയെ കൊലപ്പെടുത്തിയശേഷം സുനിൽ ആത്മഹത്യ ചെയ്തതാകാമെന്ന് നിഗമനം

കൊല്ലം: ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അഞ്ചലിലാണ് സംഭവം. 32 കാരനായ സുനിലും ഭാര്യ സുജിനി (26) യുമാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മരണം നടന്നതെന്നാണ് നിഗമനം. അതേസമയം, സുജിനിയുടെ മൃതദേഹം തറയിലും സുനിലിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയശേഷം സുനില്‍ തൂങ്ങി മരിച്ചതാകാമെന്നാണ് പോലീസ് നിഗമനം.ഇവര്‍ക്ക് മൂന്നുവയസ് പ്രായമുള്ള കുഞ്ഞുണ്ട്. മകള്‍ നിര്‍ത്താതെ കരയുന്നത് കേട്ട് അയല്‍വാസികള്‍ വീട്ടിൽ എത്തിയപ്പോഴാണ് മരണം പുറംലോകം അറിയുന്നത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Topics

Share this story