Times Kerala

ഭാഗ്യക്കുറി വിൽപനക്കാർക്ക് കൂപ്പൺ, സാനിറ്റൈസർ, മുഖാവരണം ഇന്ന് മുതൽ വിതരണം ചെയ്യും

 
ഭാഗ്യക്കുറി വിൽപനക്കാർക്ക് കൂപ്പൺ, സാനിറ്റൈസർ, മുഖാവരണം ഇന്ന് മുതൽ  വിതരണം ചെയ്യും

  തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളായ ഭാഗ്യക്കുറി വിൽപനക്കാർക്ക് ടിക്കറ്റ് വാങ്ങാനുള്ള കൂപ്പൺ, സാനിറ്റൈസർ, മുഖാവരണം എന്നിവ ഇന്ന് (ജൂൺ 3) പേരൂർക്കട ബാപ്പുജി ഗ്രന്ഥശാല, നെടുമങ്ങാട് മുനിസിപ്പൽ ടൗൺ ഹാൾ, വിതുര പഞ്ചായത്ത് ഹാൾ എന്നിവിടങ്ങളിൽ വിതരണം ചെയ്യും. രാവിലെ 10 മണിമുതലാണ് വിതരണം. വിശദവിവരങ്ങൾക്ക്: 0471 2325582, 8330010855.

Related Topics

Share this story