Times Kerala

കരിപ്പൂർ വിമാനത്താവളത്തിലെ ശുചിമുറിയിൽ രണ്ടു കിലോ സ്വർണം ഒളിപ്പിച്ച നിലയിൽ

 

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ ശുചിമുറിയിൽ രണ്ടു കിലോ സ്വർണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഡിആർഐ നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിലെ നാല് കരാർ തൊഴിലാളികളെ ഡിആർഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

Related Topics

Share this story