Times Kerala

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയിൽ

 
നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയിൽ

കുറവിലങ്ങാട്: നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. എംസി റോഡിൽ കാളികാവ് പള്ളിക്ക് സമീപത്തയാണ് അപകടം നടന്നത്.  മണ്ണയ്ക്കനാട് ഈഴക്കുന്നേൽ ജോർജ് ജോസഫ് (ജോർജുകുട്ടി–32) ആണ് മരിച്ചത്. ഭാര്യ എലിസബത്ത് ജോണിനെ (30) ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാക്കി. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

Related Topics

Share this story