Times Kerala

ഉത്ര വധക്കേസ്: സൂരജിന്‍റെ അച്ഛൻ 3 ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

 
ഉത്ര വധക്കേസ്: സൂരജിന്‍റെ അച്ഛൻ 3 ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

കൊല്ലം: ഉത്ര വധക്കേസിൽ ഭര്‍ത്താവ് സൂരജിന്‍റെ കുടുംബം ഒന്നാകെ കരുക്കിലേക്ക്.തെളിവ് നശിപ്പിക്കൽ കുറ്റത്തിന് അറസ്റ്റിലായ സൂരജിൻ്റെ അച്ഛൻ സുരേന്ദ്രനെ മൂന്ന് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. പുനലൂർ ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. സൂരജിന്റെ അമ്മയെയും സഹോദരിയെയും പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

Related Topics

Share this story