Times Kerala

മദ്രസ അധ്യാപക ക്ഷേമനിധി നല്‍കുന്ന കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം

 
മദ്രസ അധ്യാപക ക്ഷേമനിധി നല്‍കുന്ന കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം

കൊല്ലം :    കേരള മദ്രസ അധ്യാപക ക്ഷേമനിധി നല്‍കുന്ന കോവിഡ് ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കാത്ത ക്ഷേമനിധി അംഗങ്ങള്‍ക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കാം. www.kmtboard.in വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്.

Related Topics

Share this story