Times Kerala

സ്വര്‍ണവില വീണ്ടും പവന് 35,000 കടന്നു

 
സ്വര്‍ണവില വീണ്ടും പവന് 35,000 കടന്നു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും പവന് 35,000 കടന്ന് 35,040 രൂപയായി. 4380 രൂപയാണ് ഗ്രാമിന്റെ വില. പവന്റെ വിലയില്‍ 160 രൂപയുടെ വര്‍ധനവാണ് ചൊവാഴ്ചയുണ്ടായത്. മെയ് 18നാണ് ഇതിനുമുമ്പ് 35,040 രൂപ നിലവാരത്തിലേയ്ക്ക് സ്വര്‍ണവില ഉയര്‍ന്നത്.

Related Topics

Share this story