Times Kerala

ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന​തി​നി​ടെ അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ ര​ണ്ടു ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി

 
ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന​തി​നി​ടെ അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ ര​ണ്ടു ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി

തി​രു​വ​ന​ന്ത​പു​രം:​  ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന​തി​നി​ടെ അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ ര​ണ്ടു ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി. ക​ര​മ​ന, കി​ള്ളി​യാ​റി​ന് സമീപം താമസിക്കുന്നവർ ജാ​ഗ്ര​ത പാ​ല​ക്ക​ണ​മെ​ന്ന് ഉദ്യോഗസ്ഥർ  അ​റി​യി​ച്ചു.

Related Topics

Share this story