Times Kerala

ക്ലബ്ബുകള്‍ വഴിയും മദ്യം വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി

 
ക്ലബ്ബുകള്‍ വഴിയും മദ്യം വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് മദ്യശാലകൾ തുറന്നതിനു പിന്നാലെ ക്ലബ്ബുകള്‍ വഴിയും മദ്യം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. അതേസമയം, ക്ല​ബ് അം​ഗ​ങ്ങ​ള്‍​ക്ക് മാ​ത്രം മ​ദ്യം പാ​ഴ്സ​ലാ​യി വി​ല്‍​ക്കാനാകൂ . ചൊ​വ്വാ​ഴ്ച മു​ത​ല്‍ സം​സ്ഥാ​ന​ത്തെ ക്ല​ബു​ക​ള്‍ വ​ഴി മ​ദ്യം പാ​ഴ്സ​ലാ​യി ന​ല്‍​കും.ഇതിനായി  വിദേശമദ്യ ചട്ടത്തിലെ 13 4(എ)യിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്.  സംസ്ഥാനത്ത് 42 ക്ലബ്ബുകള്‍ക്കാണ് ബാര്‍ ലൈസന്‍സുള്ളത്.

Related Topics

Share this story