Times Kerala

തന്റെ ബന്ധു കൊവിഡ് ബാധിച്ചു മരിച്ച വിവരം പങ്കുവെച്ച് നടി ഖുശ്ബു

 
തന്റെ ബന്ധു കൊവിഡ് ബാധിച്ചു മരിച്ച വിവരം പങ്കുവെച്ച് നടി ഖുശ്ബു

തന്റെ ബന്ധു കൊവിഡ് ബാധിച്ചു മരിച്ച വിവരം പങ്കുവെച്ച് നടി ഖുശ്ബു.താരത്തിന്റെ സഹോദരന്റെ ഭാര്യ കുടുംബാംഗമാണ് മുംബൈയില്‍ വച്ച് കോവിഡ് ബാധിച്ച് മരിച്ചത്.വേദനാജനകമാണെന്നും ഖുശ്ബു ട്വിറ്ററില്‍ കുറിച്ചു. ഖുശ്ബുവിന്റെ ബന്ധുവിന്റെ നിര്യാണത്തില്‍ നിരവധി പേർ അനുശോചനം ഖേദമറിയിച്ചിട്ടുണ്ട്.

Related Topics

Share this story