Nature

കനത്ത മ​ഴ; കോ​ഴി​ക്കോ​ട് ജില്ലയിൽ ഇ​ന്നും നാ​ളെ​യും ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം : സംസ്ഥാനത്ത് ചി​ല​യി​ട​ങ്ങ​ളി​ല്‍ കനത്ത മ​ഴ​യ്ക്ക് സാ​ധ്യ​തയുള്ളതായി കേ​ന്ദ്ര കാ​ലാ​വ​സ്ഥാ കേ​ന്ദ്രം . കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ തി​ങ്ക​ളാ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യും കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പ് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു . ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ എല്ലാവരും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അറിയിച്ചു.

ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ ജൂ​ണ്‍ അ​ഞ്ച് വ​രെ സം​സ്ഥാ​ന​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്കും ചി​ല നേ​ര​ങ്ങ​ളി​ല്‍ പൊ​ടു​ന്ന​നെ വീ​ശി​യ​ടി​ക്കു​ന്ന കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട് . തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ര്‍ എ​ന്നീ പ​ത്ത് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.

കേ​ര​ളാ തീ​ര​ത്ത് മ​ണി​ക്കൂ​റി​ല്‍ 60 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ കാ​റ്റ് വീ​ശിയേക്കാം . ര​ണ്ടു​ മു​ത​ല്‍ നാ​ല് മീ​റ്റ​ര്‍ വ​രെ ഉ​യ​ര​ത്തി​ല്‍ തി​ര​മാ​ല​ക​ള്‍​ ഉയരാനും സാ​ധ്യ​ത ഉണ്ട് . മ​ല്‍​സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ​വ​ര്‍ ഉ​ട​ന്‍ ക​ര​യ്ക്ക​ടു​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.