Times Kerala

മൊബിലിറ്റി മിഷന്‍ കേരള’ പദ്ധതിയില്‍ ഒഴിവ്

 
മൊബിലിറ്റി മിഷന്‍ കേരള’ പദ്ധതിയില്‍ ഒഴിവ്

കോട്ടയം :    സാമൂഹ്യ നീതി വകുപ്പിന്റെ സഹകരണത്തോടെ വളാഞ്ചേരി വി.കെ.എം സ്പെഷ്യല്‍ സ്‌കൂളില്‍ നടപ്പാക്കുന്ന സെറിബ്രല്‍ പാള്‍സി ബാധിതരായ കുട്ടികളെ സ്വന്തമായോ ചെറിയ സഹായത്തോടെയോ നടക്കാന്‍ പ്രാപ്തരാക്കുന്ന സൗജന്യ പദ്ധതിയായ ‘മൊബിലിറ്റി മിഷന്‍ കേരള’ യുടെ വിവിധ ഒഴിവുകളിലെക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.vkspecialschool.com സന്ദര്‍ശിക്കുക

Related Topics

Share this story