Nature

ചെ​റു​കി​ട ഇ​ട​ത്ത​രം മേ​ഖ​ല​ക​ൾ​ക്കു​ള്ള പാ​ക്കേ​ജി​ന് അംഗീകാരം നൽകി കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​

ന്യൂ​ഡ​ൽ​ഹി: ചെ​റു​കി​ട ഇ​ട​ത്ത​രം മേ​ഖ​ല​ക​ൾക്കായി പ്രഖ്യാപിച്ച പാ​ക്കേ​ജി​ന് കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവദേക്കർ, നിതിൻ ഗ‍ഡ്കരി, നരേന്ദ്ര സിംഗ് തോമർ എന്നിവരാണ് മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിക്കുന്നത്.

ചെറുകിട ഇടത്തരം മേഖലയിലെ 50 കോ​ടി നി​ക്ഷേ​പ​വും 250 കോ​ടി വ​രെ വി​റ്റു​വ​ര​വും ഉ​ള്ള സ്ഥാ​പ​ന​ങ്ങ​ൾ എം​എ​സ്എം​ഇ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പുതിയ വ്യാഖ്യാനം നൽകി. കേ​ന്ദ്ര​മ​ന്ത്രി​ പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​റാ​ണ് ഇ​ക്കാ​ര്യം അറിയിച്ചത്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.